ആരാണ് യഥാര്‍ത്ഥ കേരളീയര്‍ ? ഈ ഉര്‍വ്വര ഭൂമിയുടെ ഉടയവര്‍ ആയ ഊരാളരാരു ? പരശുരാമന്റെ ദാനം ആയി നമ്പൂ രാര്‍ക്ക് കിട്ടിയത്‌ാണോ ? അവരുടെ പാദപൂജ ചെയ്തു നായര്‍ക്ക് കിട്ടിയത് ആണോ ? മലയും കുന്നും വെട്ടി പ്പിടിച്ചു ആദിവാസികളെ തുരത്തി നസ്രാണിക്ക് ലഭിച്ച വാഗ്ദത്ത ഭൂമിയോ, കച്ച കപടം ചെയ്തു മാപ്പിള നേടിയതോ ? ചേറ്റു കത്തിയാല്‍ തീയ്യര്‍ ചെത്തി എടുത്തതോ ? ഇവരില്‍ ആരാണ് കേരളീയര്‍ . ഇവരിലാരും കേരളീയര്‍ അല്ല , അവരീ മണ്ണിനു ഉടയവര്‍ അല്ല , ഇവിടുത്തെ സമതല ഭൂവിനു ഉടയവര്‍ ഭൂമിയെ പോലിപ്പിച്ച് പൊന്നുവിളയിച്ച പുലയര്‍ ആണ് , ഇവിടുത്തെ നിമ്ന്ന ഭൂമിയുടെ അവകാശികള്‍ മലവാസികള്‍ ആണ് , ഇവിടുത്തെ കടല്‍ത്തീര ഭൂവിനു മേല്‍ അവകാശം അരയര്‍ക്കു ആണ് , അവര്‍ മാത്രമാണ് കേരളീയര്‍ ,അവരാണ് ഈ നാടിലെ ആദിമ നിവാസികള്‍ ,പക്ഷെ ഒന്നിന് മേലും അവര്‍ അവകാശം സ്ഥാപിച്ചില്ല , പട്ടോലയും, പോന്നോലയും , ചെമ്പോലയും ,ഉപയോഗിച്ചു രേഖ തീര്‍ത്തില്ല , കരമൊഴിവായി ഭൂമി നേടാന്‍ കാഴ്ച്ച്ചദ്രവ്യങ്ങളും ആയി കുനിഞ്ഞു നിന്നില്ല , പക്ഷെ അവന്‍ കരുതി ഈ ഭൂമി മനുഷ്യര്‍ക്ക് പ്രക്രതി ജീവിക്കാന്‍ ആയി വിരിച്ചിട്ട ജീവന ഉപാധിയാണ് , അതില്‍ തന്റെ കര്‍മ്മ ശേഷി കൊണ്ട് പൊന്‍ ധാന്യം വിളയിക്കുക എന്നതാണ് തന്റെ ധര്‍മ്മം , കടലില്‍ നിന്ന് മുത്തും മാണിക്യവും നേടല്‍ ആണ് എന്റെ കര്‍മ്മം , പ്രക്ര്തിയെ നോവിക്കാതെ കായ്കനികളും തേനും ശേഖരിച്ചു ലോകത്തെ ഊട്ടുക എന്നതാണ് തന്റെ കുലധര്‍മ്മം ,എന്ന് അവര്‍ കരുതി ,
പുലയന്മാര്‍ ആണ് ഈ ഭൂമിയെ വാസയോഗ്യം ആക്കിയത് ,ക്ര്ഷിഎന്ന മലയാളിയുടെ ഒഫീഷ്യല്‍ ജോലി ഇവിടെ ചെയ്തിരുന്ന ഏക വര്‍ഗം അവര്മാത്രമാണ് . ആദിവാസികള്‍ പോലും ഇത്ര കഠിനം ആയി പണി ചെയ്തിരുന്നില്ല , താരതമ്യേന അരയര്‍ വലിയ ഒരു സമുദായം ആയിരുന്നുമില്ല , അപ്പോള്‍ ഭൂമിയുടെ ഉടമാവകാശം ഭൂരി ഭാഗവും പുലയര്‍ ക്ക് തന്നെ ,
അവരില്‍ നിന്ന് മെല്ലെ മെല്ലെ കുടിയേറി വന്ന , മറ്റു ജാതികള്‍ ഭൂമി കയ്യടക്കി പിന്നീട് ഭൂമിയുടെ ഉടയവര്‍ ആയ അവരെ അടിമകള്‍ ആക്കി , അധിനിവേശം ചെയ്തു വന്നവന്‍ അധികാരി ആയി ,അപ്പോഴും അവരില്‍ നിന്ന് ചെറുത്തു നില്‍പ്പ് ഉണ്ടായില്ല , അവര്‍ കരുതി ഭൂമി ആരുടേതായാലും അതില്‍ പൊന്നു വിളയിക്കുക എന്നത് അവരുടെ ജന്മ നിയോഗം ആണ് , നിശബ്ദനായി അപ്പോഴും അവന്‍ പണി ചെയ്തു ,പക്ഷെ നന്ദികെട്ട കുടിയേറ്റ വര്‍ഗം അവരെ ഉന്മൂലനം ചെയ്യാനും അവന്റെ സംസ്ക്കാരത്തെ കെടുത്താനും , അവന്റെ കുടികളിലെ പെണ്ണ് ഉടലുകളുടെ മേല്‍ അധിക്കാരം സ്ഥാപിക്കാനും ഒക്കെ ആണ് ശ്രമിച്ചത് , അപ്പോഴും ഭൂമി പുത്രന്മാര്‍ ആയത് കൊണ്ടാകണം അവരുടെ ക്ഷമാശീലം ഭൂമിയോളം ആയിരുന്നു ,
കഥകള്‍ ഏറെ പറഞ്ഞു കഴിഞ്ഞതാണ് , അത് കൊണ്ട് ഒന്ന് കൂടി ഓര്‍മ്മ പ്പെടുത്തുന്നു മലയാളി എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുന്ന ഒരേ ഒരു വര്‍ഗം ഈ മണ്ണിനെ പോലിപ്പിച്ച പുലയര്‍ ആണ് , ,കുന്നിനുടയവര്‍ മലയരാണ് , കടലിനധികാരി ആരയരാന് . നീ ആര്യന്‍ ആവാം നാലുദളങ്ങളില്‍ മറ്റെതുമാവാം ,പക്ഷെ മലയാളി അല്ല , മണ്ണിനു ഉടയവന്‍ അല്ല ,,,

ليست هناك تعليقات:
إرسال تعليق